മോഹൻലാലിനെ വച്ച് സിനിമ ചെയ്യാനിരുന്നു; എന്നാൽ നടന്നില്ല; സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടെന്ന് ശ്യാമപ്രസാദ്
എറണാകുളം: ഏതെങ്കിലും ഒരു നടനെ വച്ച് ഒരു സിനിമ ചെയ്യുകയല്ല തന്റെ ലക്ഷ്യമെന്ന് സംവിധായകൻ ശ്യാമ പ്രസാദ്. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ പറ്റണം. മോഹൻലാലിനെ ...