ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; സൈബിക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും; അന്വേഷണത്തിന് പ്രത്യേക സംഘം
കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകനായ സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്‌തേക്കും. സൈബിക്കെതിരെ തുടർ നടപടി എടുക്കാം എന്ന നിയമോപദേശമാണ് ...