ദമസ്‌കസ് ലക്ഷ്യമാക്കി നീങ്ങി സിറിയൻ വിമതർ; ദിവസങ്ങൾക്കുള്ളിൽ നാലാമത്തെ നഗരവും പിടിച്ചെടുത്തു
ദമാസ്‌കസ് : സിറിയയിലെ നാലാമത്തെ വലിയ നഗരവും പിടിച്ചെടുത്ത് സിറിയ വിമതസേന. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ അലെപ്പോയും തന്ത്രപ്രധാന മേഖലയായ ഹമയും നിയന്ത്രണത്തിലാക്കി വിമതർ മുന്നേറുകയാണ് ...








