ഓസീസിനെ എറിഞ്ഞിട്ട ശേഷം പഴനിയിലെത്തി നടരാജൻ; ആണ്ടവന് മുന്നിൽ മുടി മുറിച്ച് കുമ്പിട്ടു
പഴനി: സംഭവബഹുലമായ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം പഴനിയിലെത്തി നേർച്ച നിറവേറ്റി ഇന്ത്യൻ പേസ് ബൗളർ ടി നടരാജൻ. കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പരയായിട്ടും അത് ഓസ്ട്രേലിയയിൽ അവർക്കെതിരെ ...








