കരിപ്പൂർ സ്വർണ്ണക്കടത്ത്; ടിപി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ടിപി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഷാഫി ഇപ്പോൾ പരോളിലാണ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ...