‘പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ന്യായമുള്ളത്’; സമരങ്ങള്‍ക്ക് മുന്പില് പിണറായി സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്ന് ടി.പി. ശ്രീനിവാസന്
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ന്യായമുള്ളതാണെന്ന് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന് ടി.പി. ശ്രീനിവാസന്. സമരങ്ങള്‍ക്ക് മുന്പില് സര്‍ക്കാര്‍ കണ്ണ് തുറക്കണം. എന്തൊക്കെ വികസനം നടത്തിയാലും അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്കാനായില്ലെങ്കില് ...