പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ ടി. രാമറാവു അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ താതിനേനി രാമറാവു (ടി. രാമറാവു -83) ചെന്നൈയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ...