ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സരിത നായരുടെ കൂട്ടാളി സിപിഐ നേതാവ് രതീഷ് അറസ്റ്റിൽ
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ് നായരുടെ കൂട്ടാളിയായ സിപിഐ നേതാവ് അറസ്റ്റിൽ. സിപിഐ പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് ...