Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സരിത നായരുടെ കൂട്ടാളി സിപിഐ നേതാവ് രതീഷ് അറസ്റ്റിൽ

by Brave India Desk
Apr 17, 2021, 12:15 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സരിത എസ് നായരുടെ കൂട്ടാളിയായ സിപിഐ നേതാവ് അറസ്റ്റിൽ. സിപിഐ പഞ്ചായത്തംഗമായ ആനാവൂര്‍ കോട്ടയക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ ടി രതീഷ് ആണ് അറസ്റ്റിലായത്. ഇയാളാണ് കേസിലെ ഒന്നാം പ്രതി.

തൊഴില്‍ തട്ടിപ്പില്‍ സരിതാ നായര്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ രതീഷ് പോലീസിനു മൊഴി നല്‍കി.  ജോലി വാഗ്ദാനം ചെയ്ത് താന്‍ ആറു പേരില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Stories you may like

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

കെടിഡിസി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പത്തോളം യുവാക്കളില്‍ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയെന്നായിരുന്നു കേസ്. ഒന്നാം പ്രതി രതീഷും രണ്ടാം പ്രതി ഷാജു പാലിയോടും ചേര്‍ന്നാണ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്. തട്ടിയെടുത്ത തുക ഷാജു പാലിയോട് വഴി സരിത നായര്‍ക്ക് കൈമാറിയതായും ഇയാള്‍ അറിയിച്ചു. പാലിയോട് ഷാജുവുമായി സരിതാ നായര്‍ക്ക് ബന്ധമുള്ളതായും രതീഷ് പൊലീസിനോട് പറഞ്ഞു.

Tags: Job FraudT Ratheeshcpiarrestsaritha s nair
Share1TweetSendShare

Latest stories from this section

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

പുരുഷന്മാരുടെ പൈസ വീട്ടിലെത്തില്ല, പലവഴിക്ക് തിരിഞ്ഞ് സർക്കാരിന് തന്നെ കിട്ടും; മെൻസ് അസോസിയേഷന്റെ പ്രതിഷേധത്തിന് മറുപടിയുമായി വി.ഡി സതീശൻ

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

മാപ്പ് പറയുകയാണെങ്കിൽ ആദ്യം അങ്ങ് തന്നെ തുടങ്ങണം; വി.ഡി സതീശനെ കൊട്ടി കെ. സുരേന്ദ്രൻ; വി.സിമാരുടെ ആർ.എസ്.എസ് സന്ദർശന വിവാദം കത്തുന്നു

Discussion about this post

Latest News

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

440 കിലോ യുറേനിയം! വിട്ടുകൊടുക്കില്ലെന്ന് ഇറാൻ, നശിപ്പിക്കുമെന്ന് ട്രംപ്; ആണവക്കരാർ ചർച്ചകൾ വഴിമുട്ടുന്നു, ലോകം വീണ്ടും ആശങ്കയിൽ

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

2027 ലോകകപ്പിൽ സഞ്ജുവിന് വാതിലുകൾ അടയുന്നോ? രാഹുലും ഇഷാനും ഫോമിലേക്ക്, മലയാളി താരത്തിന് കനത്ത തിരിച്ചടി

2027 ലോകകപ്പിൽ സഞ്ജുവിന് വാതിലുകൾ അടയുന്നോ? രാഹുലും ഇഷാനും ഫോമിലേക്ക്, മലയാളി താരത്തിന് കനത്ത തിരിച്ചടി

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പരിപാടിയിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ; പലസ്തീൻ പതാകകളുമായി മുദ്രാവാക്യങ്ങളും ബഹിഷ്കരണവും

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പരിപാടിയിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ ; പലസ്തീൻ പതാകകളുമായി മുദ്രാവാക്യങ്ങളും ബഹിഷ്കരണവും

കളി ജയിക്കാൻ പലർക്കും കഴിഞ്ഞേക്കും, പക്ഷേ മനസ്സ് കീഴടക്കാൻ ചിലർക്കേ കഴിയൂ; ലോകകപ്പ് ഗാലറി തൂത്തുവാരി വീണ്ടും ജാപ്പനീസ് മാതൃക; തരംഗമായി വീഡിയോ

കളി ജയിക്കാൻ പലർക്കും കഴിഞ്ഞേക്കും, പക്ഷേ മനസ്സ് കീഴടക്കാൻ ചിലർക്കേ കഴിയൂ; ലോകകപ്പ് ഗാലറി തൂത്തുവാരി വീണ്ടും ജാപ്പനീസ് മാതൃക; തരംഗമായി വീഡിയോ

നെതന്യാഹു കടുത്ത ശാഠ്യക്കാരൻ; ഇറാൻ സമാധാനക്കരാർ ഇസ്രായേൽ ഏതാണ്ട് തകർത്തു; തുറന്നടിച്ച് ഡൊണാൾഡ് ട്രംപ്

നെതന്യാഹു കടുത്ത ശാഠ്യക്കാരൻ; ഇറാൻ സമാധാനക്കരാർ ഇസ്രായേൽ ഏതാണ്ട് തകർത്തു; തുറന്നടിച്ച് ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies