‘ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം’; നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് യു എന്നിൽ ഇന്ത്യ
ന്യൂയോര്‍ക്ക് : യുക്രൈന്- റഷ്യ പ്രതിസന്ധിയില്‍ നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് ഇന്ത്യ. ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം. തര്‍ക്കങ്ങളില്‍ സമാധാന പാതയിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂ എന്നാണ് ...