മുന്‍ ടി.വി അവതാരകന് സുഹൈബ് ഇല്ല്യാസിയുടെ ജീവപര്യന്തം ശരിവച്ചു: ഉത്തരവ് ഭാര്യ അഞ്ജുവിന്റെ കൊലപാതകക്കേസില്‍
മുന്‍ ടി.വി അവതാരകനും നിര്‍മ്മാതാവുമായിരുന്ന സുഹൈബ് ഇല്ല്യാസിയുടെ ജീവപര്യന്തം ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഭാര്യ അഞ്ജുവിന്റെ കൊലപാതകക്കേസില്‍ ഇയാള്‍ ജയിലിലായിരുന്നു. ജസ്റ്റിസുമാരായ എസ്.മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ...