സെഞ്ച്വറിയടിയിൽ പിന്നോട്ടില്ല ; തുടർച്ചയായി മൂന്നാം ടൺ തികച്ച് തിലക് വർമ്മ
രാജ്‌കോട്ട് : ടി 20 മത്സരത്തിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യ താരമായി തിലക് വർമ്മ. ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനിലും ജോഹനാസ്ബർഗിലും സെഞ്ച്വറികൾ നേടിയ താരം സയ്യ്ദ് ...