യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ
ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയെ പാഠം പഠിപ്പിച്ച് ധോണിയുടെ യുവപ്പട പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ച ആ മത്സരം നിങ്ങൾ ഓർക്കുന്നുണ്ടോ? ഒരു മാസ് പടത്തിന്റെ ...








