Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

യുവിയുടെ മുട്ടൻ തല്ലും മലയാളി താരത്തിന്റെ തീപ്പൊരി ബൗളിംഗും; ഓസ്‌ട്രേലിയൻ പടയെ തരിപ്പണമാക്കിയ ഇന്ത്യയുടെ ആ എക്കാലത്തെയും മികച്ച ത്രില്ലർ

by Brave India Desk
Jun 12, 2026, 06:55 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയെ പാഠം പഠിപ്പിച്ച് ധോണിയുടെ യുവപ്പട പ്രഥമ ടി20 ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ച ആ മത്സരം നിങ്ങൾ ഓർക്കുന്നുണ്ടോ? ഒരു മാസ് പടത്തിന്റെ ക്ലൈമാക്സ് രംഗങ്ങളെപ്പോലും വെല്ലുന്ന ഉദ്വേഗഭരിതമായ പോരാട്ടത്തിൽ 15 റൺസിനാണ് ഇന്ത്യ ഓസീസിനെ തറപറ്റിച്ചത്.ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത തരത്തിലുള്ള ഒരു അതിശയിപ്പിക്കുന്ന ബാറ്റിങ് വിരുന്നിനാണ് ഡർബൻ സാക്ഷ്യം വഹിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടികൾ നേരിട്ടു. എന്നാൽ പിന്നീട് ക്രീസിലെത്തിയത് സിക്സറുകളുടെ സുൽത്താൻ യുവരാജ് സിങ്ങായിരുന്നു.

ഇംഗ്ലണ്ടിനെതിരെ ആറ് സിക്സറുകൾ അടിച്ച് ചരിത്രം സൃഷ്ടിച്ച യുവരാജ്, ഓസ്‌ട്രേലിയൻ ബൗളർമാരെയും കണക്കറ്റ് പ്രഹരിച്ചു. വെറും 30 പന്തിൽ നിന്ന് 5 സിക്സറുകളും 5 ഫോറുകളുമടക്കം 70 റൺസാണ് യുവി അടിച്ചുകൂട്ടിയത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളർമാരിൽ ഒരാളായ ബ്രെറ്റ് ലിയുടെ പന്തിൽ യുവരാജ് അടിച്ച 119 മീറ്റർ നീളമുള്ള സിക്സർ ഗാലറിയെ നിശ്ചലമാക്കി. ക്യാപ്റ്റൻ എം.എസ്. ധോണിയുടെ (18 പന്തിൽ 36) വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യ 20 ഓവറിൽ 188 റൺസ് എന്ന കൂറ്റൻ സ്കോർ പച്ചപ്പുല്ലിൽ എഴുതിച്ചേർത്തു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

189 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മാത്യു ഹെയ്ഡനും (62) ആൻഡ്രൂ സൈമൺസും (43) അനായാസം ബാറ്റ് വീശിയപ്പോൾ ഇന്ത്യൻ ആരാധകർ നെഞ്ചിടിപ്പോടെയാണ് കളി കണ്ടത്. കളി കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് മലയാളി താരം എസ്. ശ്രീശാന്ത് രക്ഷകനായി അവതരിച്ചത്.അപകടകാരിയായ മാത്യു ഹെയ്ഡന്റെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ട് ശ്രീശാന്ത് നടത്തിയ ആക്രോഷവും പിച്ചിലെ ആഹ്ലാദപ്രകടനവും സ്റ്റേഡിയത്തെ ഇളക്കിമറിച്ചു.

തീയുണ്ടകൾ പോലെയുള്ള പന്തുകളുമായി 4 ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയ ശ്രീശാന്തിന്റെ സ്പെൽ മത്സരത്തിന്റെ ഗതി പൂർണ്ണമായി മാറ്റിമറിച്ചു.അവസാന ഓവറുകളിൽ ഹർഭജൻ സിങ്ങും ജോഗീന്ദർ ശർമ്മയും കൂടി നിയന്ത്രണം ഏറ്റെടുത്തതോടെ ഓസ്‌ട്രേലിയൻ ഇന്നിങ്സ് 173 റൺസിൽ അവസാനിച്ചു. അഹങ്കാരത്തോടെ വന്ന കംഗാരുപ്പടയെ അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിച്ചുകൊണ്ട് ഇന്ത്യൻ സിംഹങ്ങൾ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.

Tags: India vs AustraliaT20 WORLDCUP 2007
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies