മസ്കിന്റെ മകൻ മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള മേശ ഓഫീസിൽ നിന്ന് മാറ്റി ട്രംപ് ; കാരണം ജെർമോഫോബ്? ?
ചരിത്രപ്രസിദ്ധമായ 145 വർഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്ക് താൽക്കാലികമായി മാറ്റി സ്ഥാപിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. മുൻ അമേരിക്കൻ പ്രസിഡണ്ടുമാർ ഉപയോഗിച്ചു വന്നിരുന്ന മേശയാണ് മാറ്റി ...