രാജ്യസ്നേഹം വളർത്താനും തൊഴിലില്ലായ്മ പരിഹരിക്കാനും യുവാക്കൾക്ക് സൈനിക സേവനം; കേന്ദ്രസർക്കാരിന് മുന്നിൽ നിർദ്ദേശവുമായി സൈന്യം
ഡൽഹി: യുവാക്കളിൽ ദേശീയബോധവും രാജ്യസ്നേഹവും വളർത്തുന്നതിനോടൊപ്പം തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരിന് മുന്നിൽ പുതിയ നിർദ്ദേശവുമായി സൈന്യം. യുവാക്കള്‍ക്ക് സൈന്യത്തില്‍ ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന പദ്ധതിയാണ് കേന്ദ്രത്തിന് മുന്നില്‍ ...