‘ടാഗോർ രചിച്ച വന്ദേമാതരം’ ; രാജ്യത്തെക്കുറിച്ച് ഒരു കമ്മ്യൂണിസ്റ്റിനുള്ള പൊതുവിജ്ഞാനം ഇതാണ് ; പുതിയ മണ്ടത്തരം വിളമ്പി എംവി ജയരാജൻ
ആർഎസ്എസിനെ വിമർശിക്കാൻ ശ്രമിക്കുന്നതിനിടെ വമ്പൻ മണ്ടത്തരവുമായി സിപിഎം നേതാവ് എംവി ജയരാജൻ. സർക്കാർ പരിപാടിയിൽ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് എംവി ജയരാജൻ ...








