ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകം : താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ശർമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്‌മി. കൗൺസിലർ സ്ഥാനത്തു നിന്നും നീക്കുകയും, പാർട്ടിയുടെ പ്രാഥമിക അംഗത്വം താൽക്കാലികമായി ...