വേനലവധിക്ക് തായ് വാനിലേക്ക് പോകൂ ; ചിലവിന് പണം ഇങ്ങോട്ടു തരും; പ്രഖ്യാപിച്ച് സർക്കാർ
വേനലവധിക്ക് എവിടേക്ക് പോകുമെന്ന് കണ്‍ഫ്യൂഷനടിച്ച് ഇരിക്കുന്നവര്ക്കിതാ ഒരു കിടിലന്‍ ഓഫര്‍. നേരെ തായ്വാനിലേക്ക് വിട്ടോളൂ. അവിടെപ്പോയാല്‍ ചിലവിനുള്ള കാശ് ഇങ്ങോട്ട് തരും. മൂക്കത്ത് വിരല്‍ വെക്കേണ്ട സംഗതി ...