Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വേനലവധിക്ക് തായ് വാനിലേക്ക് പോകൂ ; ചിലവിന് പണം ഇങ്ങോട്ടു തരും; പ്രഖ്യാപിച്ച് സർക്കാർ

by Brave India Desk
Mar 2, 2023, 10:24 pm IST
in News, International, Travel
Share on FacebookTweetWhatsAppTelegram

വേനലവധിക്ക് എവിടേക്ക് പോകുമെന്ന് കണ്‍ഫ്യൂഷനടിച്ച് ഇരിക്കുന്നവര്‍ക്കിതാ ഒരു കിടിലന്‍ ഓഫര്‍. നേരെ തായ്‌വാനിലേക്ക് വിട്ടോളൂ. അവിടെപ്പോയാല്‍ ചിലവിനുള്ള കാശ് ഇങ്ങോട്ട് തരും. മൂക്കത്ത് വിരല്‍ വെക്കേണ്ട സംഗതി സത്യമാണ്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം രാജ്യത്തെത്തുന്ന അഞ്ചുലക്ഷം സഞ്ചാരികള്‍ക്ക് പണമായോ ഇളവുകളായോ 5,000 തായ്‌വാനിയന്‍ ഡോളര്‍ (ഏകദേശം 13,656 രൂപ) നല്‍കാനാണ് തീരുമാനം.

ഈ വമ്പന്‍ ഓഫറിലൂടെ കൂടുതല്‍ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് തായ്‌വാന്റെ കണക്കുകൂട്ടല്‍. 2022ലാണ് തായ്‌വാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്. അതിനുശേഷം സമ്പദ് വ്യവസ്ഥയെ പച്ചപിടിപ്പിക്കാനുള്ള വഴികള്‍ തിരയുകയായിരുന്നു രാജ്യം. അന്താരാഷ്ട്ര സഞ്ചാരികളെ തായ്‌വാനിലേക്ക് വരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പദ്ധതികളും കാര്യക്ഷമമാക്കുമെന്ന് പത്രസമ്മേളനത്തില്‍ തായ്‌വാനിലെ ഗതാഗത ആശയവിനിമയ മന്ത്രാലയം ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ലിന്‍ ഫു-ഷാന്‍ അറിയിച്ചു.

Stories you may like

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

ഖമേനിയുടെ വധം: ലോകമെമ്പാടുമുള്ള സ്ലീപ്പർ സെല്ലുകൾക്ക് ഇറാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്; അതീവ ജാഗ്രതയിൽ അമേരിക്ക

ഈ പദ്ധതിയുടെ ഭാഗമായി എട്ട് സഞ്ചാരികള്‍ അടങ്ങിയ ഒരു സംഘത്തിന് 10,000 തായ്‌വാനിയന്‍ ഡോളറും (27,096 രൂപ) പതിനഞ്ചുപേര്‍ അടങ്ങിയ ഗ്രൂപ്പിന് 20,000 തായ്‌വാനിയന്‍ ഡോളറും (54,192 രൂപ) ട്രാവല്‍ എജന്‍സികള്‍ക്ക് നല്‍കാനും തായ്‌വാന്‍ തീരുമാനിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടൂറിസം മേഖലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫറുകള്‍ പ്രത്യേക നിയമത്തിലൂടെ അംഗീകരിച്ച 380 ബില്യണ്‍ തായ്‌വാനിയന്‍ ഡോളറിന്റെ (ഏകദേശം 1,02,953.1 കോടി രൂപ) ഉത്തേജന പാക്കേജിന്റെ ഭാഗമാണ്.

രാജ്യത്തെ ടൂറിസം ബ്യൂറോയുടെ കണക്കനുസരിച്ച്, കൊറോണയ്ക്ക് മുമ്പ് തായ്‌വാന്റെ ജിഡിപിയുടെ നാല് ശതമാനം വന്നിരുന്നത് വിനോദസഞ്ചാര മേഖലയില്‍ നിന്നായിരുന്നു. എന്നാല്‍ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ ഈ രംഗം നിശ്ചലമായി. 2019ല്‍ ചൈന തായ്‌വാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും സഞ്ചാരികളെ വിലക്കിയതോടെ സ്ഥിതിഗതികള്‍ തീര്‍ത്തും മോശമായി.

Tags: Taiwan TourismTaiwan offers for tourists
Share39TweetSendShare

Latest stories from this section

ഇന്ത്യയുമായുള്ള ‘റോട്ടി-ബേട്ടി’ ബന്ധം അപകടത്തിലാകുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി നേപ്പാൾ പ്രധാനമന്ത്രിയുടെ വിവാദ പോസ്റ്റ്

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

ക്രിക്കറ്റ് അറിയാത്തവർക്ക് അതൊക്കെ ശാപമെന്ന് തോന്നും, നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരെ കുപ്രചാരണം നടത്തിയവർക്ക് മറുപടി കിട്ടിയെന്ന് ഹർഭജൻ സിങ്

ഹൈവേയിൽ വേഗത കൂടും, ഗ്രാമങ്ങളിൽ റോഡെത്തും; കേരളത്തിന് മോദിയുടെ വികസന കൈനീട്ടം; കൊച്ചി നാളെ ആവേശക്കടലിൽ

Discussion about this post

Latest News

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

എഐയും ഓട്ടോമേഷനും പാഠ്യപദ്ധതിയുടെ ഭാഗമാകണം; വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്റെ കാഹളം മുഴക്കി പ്രധാനമന്ത്രി, യുവാക്കളുടെ ഗവേഷണങ്ങൾക്ക് പൂർണ്ണ പിന്തുണ

എന്നെ കൊല്ലാൻ വന്നവനെ ഞാൻ കൊന്നു; ഖമേനിയുടെ വധത്തിൽ വെളിപ്പെടുത്തലുമായി ട്രംപ്, ഇറാന് കടുത്ത മുന്നറിയിപ്പ്

ഖമേനിയുടെ വധം: ലോകമെമ്പാടുമുള്ള സ്ലീപ്പർ സെല്ലുകൾക്ക് ഇറാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്; അതീവ ജാഗ്രതയിൽ അമേരിക്ക

ആക്രമിച്ച് കളിച്ച് വിക്കറ്റ് കളയില്ല; ലോകകപ്പിനായി സഞ്ജു ഒരുക്കിയത് സവിശേഷമായ പ്ലാൻ; റൺവേട്ടക്കാരനാക്കിയ ആ പുതിയ ശൈലി, താരം പറഞ്ഞത് ഇങ്ങനെ

ആക്രമിച്ച് കളിച്ച് വിക്കറ്റ് കളയില്ല; ലോകകപ്പിനായി സഞ്ജു ഒരുക്കിയത് സവിശേഷമായ പ്ലാൻ; റൺവേട്ടക്കാരനാക്കിയ ആ പുതിയ ശൈലി, താരം പറഞ്ഞത് ഇങ്ങനെ

ഇന്ത്യയുമായുള്ള ‘റോട്ടി-ബേട്ടി’ ബന്ധം അപകടത്തിലാകുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി നേപ്പാൾ പ്രധാനമന്ത്രിയുടെ വിവാദ പോസ്റ്റ്

ഇന്ത്യയുമായുള്ള ‘റോട്ടി-ബേട്ടി’ ബന്ധം അപകടത്തിലാകുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി നേപ്പാൾ പ്രധാനമന്ത്രിയുടെ വിവാദ പോസ്റ്റ്

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

ക്രിക്കറ്റ് അറിയാത്തവർക്ക് അതൊക്കെ ശാപമെന്ന് തോന്നും, നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരെ കുപ്രചാരണം നടത്തിയവർക്ക് മറുപടി കിട്ടിയെന്ന് ഹർഭജൻ സിങ്

ക്രിക്കറ്റ് അറിയാത്തവർക്ക് അതൊക്കെ ശാപമെന്ന് തോന്നും, നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരെ കുപ്രചാരണം നടത്തിയവർക്ക് മറുപടി കിട്ടിയെന്ന് ഹർഭജൻ സിങ്

ഹൈവേയിൽ വേഗത കൂടും, ഗ്രാമങ്ങളിൽ റോഡെത്തും; കേരളത്തിന് മോദിയുടെ വികസന കൈനീട്ടം; കൊച്ചി നാളെ ആവേശക്കടലിൽ

ഹൈവേയിൽ വേഗത കൂടും, ഗ്രാമങ്ങളിൽ റോഡെത്തും; കേരളത്തിന് മോദിയുടെ വികസന കൈനീട്ടം; കൊച്ചി നാളെ ആവേശക്കടലിൽ

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology