മാലിദ്വീപിന്റെ ടൂറിസത്തോട് ടാറ്റ പറഞ്ഞ് രത്തൻ ടാറ്റ; ലക്ഷദ്വീപിൽ ഒരുങ്ങുന്നത് രണ്ട് താജ് റിസോർട്ടുകൾ; നിർണായക പ്രഖ്യാപനവുമായി ടാറ്റ ഗ്രൂപ്പ്
ന്യൂഡൽഹി: ലക്ഷദ്വീപിൽ വമ്പൻ റിസോർട്ടുകൾ നിർമ്മിക്കാൻ ടാറ്റ ഗ്രൂപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മാലിദ്വീപ് മന്ത്രിമാർ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ ...