ഉയരക്കാർ ജാഗ്രതൈ! രക്തചംക്രമണ രോഗങ്ങൾക്ക് സാധ്യതയേറെ
പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പണ്ട് കുഞ്ഞുണ്ണിമാഷ് മാഷ് പാടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ പൊക്കമുള്ളതാണ് എന്റെ രോഗകാരണമെന്ന് മാറ്റിപാടേണ്ട അവസ്ഥയാണ്. കാരണം, ഉയരം കൂടിയ വ്യക്തികൾക്ക് പ്രായമാകുമ്പോഴേക്കും ...