വിവാഹമുടനെ ഉണ്ടാകുമോ? ആരാധകരുടെ ചോദ്യത്തില്‍ പ്രകോപിതയായി തെന്നിന്ത്യന്‍ താരം തമന്ന നല്‍കിയ മറുപടി ഇങ്ങനെ
ചെന്നൈ: സിനിമ താരങ്ങളുടെ പ്രണയ ബന്ധങ്ങള്‍ എന്നും ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്. അത് കൊണ്ട് തന്നെ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കാന്‍ ആരും മടിക്കാറുമില്ല. ...