‘പൊന്നാനിയിലെത്തിച്ചു മതം മാറ്റി നിരവധിയാളുകള്‍ പീഡിപ്പിച്ചു’, മലപ്പുറം സ്വദേശി അറസ്റ്റില്‍, നാല് പേര്‍ ഒളിവില്‍
കൊച്ചി: യുവതിയെ മതംമാറ്റി പീഡിപ്പിച്ചുവെന്ന കേസില്‍ മലപ്പുറം സ്വദേശിയെ പോലീസ് പിടികൂടി. മലപ്പുറം വേങ്ങര കണ്ണമംഗലം ചേറൂര്‍ ആലുക്കല്‍ അബ്ദുല്‍ അസീസിനെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നും ...