മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിന് എത്തുന്നതിൽ അമർഷവുമായി കോൺഗ്രസ് ; അനുമതി നൽകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു
ചെന്നൈ : അവസാനഘട്ട പ്രചാരണത്തിന് ശേഷം രണ്ടു ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലേക്ക് എത്തുന്നതിൽ കോൺഗ്രസിന് അമർഷം. മോദിയുടെ നീക്കത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ...