അരിക്കൊമ്പൻ മേഘമലയിലെ ജനവാസ മേഖലയിൽ; ദൃശ്യങ്ങൾ പുറത്ത്; കാടുകയറ്റി തമിഴ്‌നാട് വനംവകുപ്പ്
മേഘമല: തമിഴ്‌നാട് അതിർത്തിയിലെ ജനവാസ മേഖലയായ മേഘമലയിൽ അരിക്കൊമ്പൻ എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ വൈകിട്ടോടെ മേഘമലയിലെ പുൽമേടുകളിലൂടെ അരിക്കൊമ്പൻ വിഹരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേസമയം ...