തമിഴ്നാട്ടിൽ സ്വാഭിമാന വിവാഹങ്ങൾ ഇനി അഭിഭാഷകർക്കും നടത്താം ; സുപ്രധാന വിധിയുമായി സുപ്രീംകോടതി
ന്യൂഡൽഹി : തമിഴ്നാട്ടിൽ ഭേദഗതി വരുത്തിയ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം നടത്താനായി പൂജാരിമാരുടെയോ ആചാരങ്ങളുടെയോ ആവശ്യമില്ല. അഭിഭാഷകർക്കും വിവാഹങ്ങൾ നടത്താമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. അഭിഭാഷകരുടെ ...