തമിഴ്‌നാട് വിഭജനം പരിഗണനയില്‍ ഇല്ല ; കൊങ്കുനാട് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കേന്ദ്രം
ഡല്‍ഹി: തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട് ഉള്‍പ്പെടെ രാജ്യത്തെ ഒരു സംസ്ഥാനവും വിഭജിക്കാനുള്ള യാതൊരു നിര്‍ദേശങ്ങളും പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഡിഎംകെ ...