തമിഴ്നാട് സ്പീക്കറായി ജെ.സി.ഡി പ്രഭാകർ ; പേര് നിർദ്ദേശിച്ചത് വിജയ് ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
ചെന്നൈ : പതിനേഴാം തമിഴ്‌നാട് നിയമസഭയുടെ സ്പീക്കറായി ടിവികെ എംഎൽഎ ജെ.സി.ഡി പ്രഭാകറിനെ തിരഞ്ഞെടുത്തു. തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ജെ.സി.ഡി പ്രഭാകർ. പ്രോ-ടെം സ്പീക്കർ ...








