വിജയ്‌യുടെ രാഷ്ട്രീയം തമിഴ്‌നാടിന് മഹാവിപത്ത്; സഭയിൽ പറയുന്നത് വെറും റീൽസ് ഡയലോഗുകൾ മാത്രം; മറുപടിയുമായി ഉദയനിധി
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ഡിഎംകെയും. വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്‌നാടിന് തന്നെ വലിയൊരു വിപത്താണെന്നും ...








