പുരുഷന്മാരുടെ ശുചിമുറികളിൽ നിന്ന് ‘ ടാംപൂണുകൾ’ നീക്കം ചെയ്യണം; കർശന നിർദ്ദേശം നൽകി മാർക്ക് സുക്കർബർഗ്
വാഷിംഗ്ടൺ; മെറ്റ ഓഫീസുകളിലെ പുരുഷന്മാരുടെ ശുചിമുറികളിൽ നിന്ന് ടാംപണുകൾ നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകി സിഇഒ മാർക്ക് സുക്കർബർഗ്. മെറ്റായുടെ സിലിക്കൺ വാലി, ടെക്സസ്, ന്യൂയോർക്ക് ...