സഞ്ചാരികളെ വലിച്ചടുപ്പിക്കുന്ന ക്ഷേത്രദ്വീപ് ; ഇന്തോനേഷ്യൻ ദ്വീപായ ബാലിയിലെ വിശേഷങ്ങൾ
മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇൻഡോനേഷ്യയിലെ ഹിന്ദു ഭൂരിപക്ഷ ദ്വീപാണ് ബാലി. രാമായണത്തിലെയും മഹാഭാരതത്തിലെയും പാരമ്പര്യം പേറുന്ന മനോഹരമായ ദ്വീപ്, വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമാണ്.ബാലിയിൽ എവിടെത്തിരിഞ്ഞാലും ക്ഷേത്രങ്ങളാണ്. വീടുകളിൽ ...








