ഭൂമിയിൽ പരാജയപ്പെട്ടു, പക്ഷേ ചന്ദ്രനിൽ വിജയിച്ച ടാങ്; ഓറഞ്ച് രുചി ഇപ്പോഴും നാവിലുണ്ടോ?
ആ പഴയ അവധിക്കാല വെെകുന്നേരങ്ങൾ ഓർമ്മയുണ്ടോ? കത്തുന്ന വെയിലിൽ മുറ്റത്ത് കളിച്ചു തളർന്നു വരുമ്പോൾ, അടുക്കളയിൽ നിന്ന് അമ്മ ഒരു ഗ്ലാസ് തണുത്ത വെള്ളത്തിൽ ആ മാന്ത്രികപ്പൊടി ...








