ശരീരഭാരം കുറക്കാൻ നാടവിര മുട്ട; ഒടുവിൽ കഠിന വേദനയും ശരീരത്തിൽ മുഴകളും; ജീവൻ പോലും അപകടത്തിലായി 21കാരി
ശരീരഭാരം കുറയാൻ പലതരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നവരാണ് നമ്മളെല്ലാവരും. സോഷ്യൽ മീഡിയകളിൽ കാണുന്ന പ്രതിവിധികളും ആളുകൾ ടിപ്‌സും എല്ലാം കണ്ട് അവ പരീക്ഷിക്കുന്ന പലരെയും നമുക്ക് ചുറ്റും കാണാറുണ്ട്. ...