യാത്രാവിമാനങ്ങളെ ബലികൊടുത്ത് ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചു: പാക്കിൻ്റെ 400 ഓളം ഡ്രോണുകൾ തകർത്തു; വിദേശകാര്യമന്ത്രാലയം
ഇന്നലെ രാത്രി പാകിസ്താൻ നടത്തിയ പ്രകോപനങ്ങൾ സ്ഥിരീകരിച്ച് ഇന്ത്യ. നാനൂറോളം ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്നലെ രാത്രി പാകിസ്താന്റെ ഭാഗത്ത് നിന്ന് ആക്രമണശ്രമം ഉണ്ടായതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയെ ...