ആരാണ് താരിഖ് അഹമ്മദ് മാലിഖ്?: ഡൽഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കശ്മീർ സ്വദേശി…
ഡൽഹി സ്‌ഫോടനക്കേസിൽ അറസ്റ്റിലായ ജമ്മുകശ്മീർ സ്വദേശികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ചാവേറാക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പിടികൂടിയിരിക്കുന്നത്. ഇവർ കശ്മീരിലെ സംബൂറ സ്വദേശികളാണെന്നാണ് വിവരം. താരിഖ് ...








