‘തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണം, അവർ സമൂഹത്തെ പ്രാകൃത കാലഘട്ടത്തിലേക്ക് നയിക്കുന്നു‘; തസ്ലീമ നസ്രീൻ
ഡൽഹി: തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. അവർ സമൂഹത്തെ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് നയിക്കുകയാണെന്നും തസ്ലീമ നസ്രീൻ പറഞ്ഞു. മുസ്ലീം സമുദായത്തിന് ...