ഇതൊരു സംഭവം തന്നെ ; അരിയുന്ന രീതി മാറിയാൽ വെളുത്തുള്ളിയുടെ രുചിയും മാറും
വെളുത്തുള്ളിക്ക് പകരം വെളുത്തുള്ളി തന്നെ. അതിന് പകരം വെയ്ക്കാന് ഒന്നും തന്നെയില്ലെന്ന് പറയാം. വെളുത്തുള്ളിയുടെ രുചിയും മണവുമാണ് ഓരോ വിഭവങ്ങളെയും പൂർണമാക്കുന്നത്. എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു ...