ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!
90-കളുടെ മധ്യത്തിൽ ഇന്ത്യയിലെ കാർ വിപണി മാരുതി സുസുക്കിയുടെയും വിദേശ ബ്രാൻഡുകളുടെയും കൈപ്പിടിയിലായിരുന്നു. അന്ന് വലിയ ട്രക്കുകൾ മാത്രം നിർമ്മിച്ചിരുന്ന ടാറ്റ മോട്ടോഴ്‌സിന് (അന്ന് TELCO) പാസഞ്ചർ ...








