ബെംഗളൂരുവിൽ ടാറ്റ മോട്ടോഴ്‌സിന്റെ 100 ഇലക്ട്രിക് സ്റ്റാർ ബസുകൾ കൂടി നിരത്തിലേക്ക്; ഇറങ്ങുന്നത് ആത്മനിർഭർ ഭാരതിലൂടെ തദ്ദേശീയമായി നിർമിച്ച ബസുകൾ
ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ 100 ഇലക്ട്രിക് സ്റ്റാർ ബസുകൾ കൂടി പൊതുഗതഗാതത്തിനായി നിരത്തിലിറങ്ങി. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ ഭാഗമായി വരും ...