അഹമ്മദാബാദ് വിമാനാപകടം: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്
ന്യൂഡൽഹി;ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനപകടത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്.ഒരു കോടി രൂപയുടെ നഷ്ടപരിഹാരമാണ് അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. 242 അംഗങ്ങളുമായി പറന്ന ...