ടാറ്റയുടെ വലിയ സ്വപ്നം തകർത്ത ഒരൊറ്റ വാക്ക്;എഞ്ചിനീയറിംഗ് അത്ഭുതം, മാർക്കറ്റിംഗ് ദുരന്തം!നാനോയ്ക്ക് സംഭവിച്ചതെന്ത്?
ഒരു വലിയ മനുഷ്യന്റെ സ്വപ്നമായിരുന്നു അത്.... മഴയത്ത് ഒരു സ്കൂട്ടറിൽ ഭയന്നുവിറച്ചു യാത്ര ചെയ്യുന്ന പിഞ്ചുകുഞ്ഞുങ്ങളെയും മാതാപിതാക്കളെയും കണ്ടപ്പോൾ, രത്തൻ ടാറ്റയുടെ ഉള്ളിൽ ഒരു ദൃഢനിശ്ചയം പിറന്നു. ...








