ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടുത്തം ; ഒരാൾ മരിച്ചു
അമരാവതി : ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടുത്തം. രണ്ട് ബോഗികളിലാണ് തീപിടുത്തം ഉണ്ടായത്. ആന്ധ്രാപ്രദേശിലെ യെലമഞ്ചിലിയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ബി1, എം2 എസി കോച്ചുകളിൽ തീ പടർന്നതിനെ തുടർന്നുണ്ടായ ...








