ഡിജിറ്റൽ നികുതിയിൽ വമ്പൻ മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ ; ഓൺലൈൻ പരസ്യങ്ങൾക്ക് ബാധകമാകുന്ന തീരുമാനം ഏപ്രിൽ ഒന്ന് മുതൽ
ന്യൂഡൽഹി : ഓൺലൈൻ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഇക്വലൈസേഷൻ ലെവി അഥവാ ഡിജിറ്റൽ നികുതി നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഏപ്രിൽ 1 മുതൽ ഓൺലൈൻ പരസ്യങ്ങൾക്ക് തുല്യതാ ...