പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിനായി അവതരിപ്പിച്ച അതിശയകരമായ ബജറ്റ്; ധനമന്ത്രിയെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിനായി അതിശയകരമായ ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമല ...