‘നിങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ സന്തോഷമെന്ന് ഊബര്‍ ഡ്രൈവര്‍, പേടിച്ചുവിറച്ച് വീട്ടിലോടിക്കയറിയ യുവതി ചെയ്തത്
തനിക്ക് ഒരു ഊബര്‍ ഡ്രൈവറില്‍ നിന്നും ലഭിച്ച ഞെട്ടിക്കുന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് യുവതി. ഗുരുഗ്രാം സ്വദേശിയായ യുവതിയാണ് തന്റെ ഈ ദുരനുഭവം റെഡ്ഡിറ്റില്‍ ...