വഖഫ് ബോർഡ് ഭേദഗതി; ഇടതും വലതുമായി കട്ടക്ക് പിന്തുണയുമായി ബി ജെ പിയുടെ സഖ്യകക്ഷികൾ
ന്യൂഡൽഹി: ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ഏറ്റവും പ്രധാനപ്പെട്ട രണ്ട് സഖ്യകക്ഷികൾ വ്യാഴാഴ്ച ലോക്‌സഭയിൽ വഖഫ് ബോർഡ് (ഭേദഗതി) ബില്ലിനെ പിന്തുണച്ചു, ജനതാദൾ (യുണൈറ്റഡ്) നിർദിഷ്ട ...