മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരം ; സമരക്കാര്‍ എംഎല്‍എയെ വിരട്ടിയോടിച്ചു
മൂന്നാര്‍: മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ സമരത്തിനിടെ ചര്‍ച്ചയ്‌ക്കെത്തിയ എംഎല്‍എയെ തൊഴിലാളികള്‍ വിരട്ടിയോടിച്ചു. എംഎല്‍എ ആയ എസ് രാജേന്ദ്രനെയാണ് തൊഴിലാളികള്‍ വിരട്ടിയോടിച്ചത്. തൊഴിലാളികളുടെ പ്രശ്‌നം ചര്‍ച്ചചെയത് പരിഹരിയ്ക്കാല്‍ എത്തിയതായിരുന്നു അദ്ദേഹം. ...