ഫ്രാൻസിലെ സ്കൂളിൽ ഭീകരാക്രണം:അദ്ധ്യാപകൻ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് ഗുരുതര പരിക്ക്; ഇസ്രായേൽ സംഭങ്ങളുമായി ബന്ധമുണ്ടോ എന്ന് അന്വേഷണം
ഫ്രാൻസിൽ അദ്ധ്യാപകനെ കുത്തിക്കൊലപ്പെടുത്തി. ഫ്രാൻസിലെ അരാസ് പ്രദേശത്ത് ഗാമ്പറ്റ സെക്കൻററി സ്കൂളിലായിരുന്നു സംഭവം. കൊലപാതകി ആരാണെന്ന് വ്യക്തമായിട്ടില്ല. അദ്ധ്യാപകനെ ആക്രമിക്കുന്നതിനിടെ കൊലപാതകി ചില മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചതായാണ് ...








