ശ്രീലങ്കയുടെ ടീം ബസിൽ വെടിയുണ്ടകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
ഡൽഹി: ഇന്ത്യയിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിൽ ബുള്ളറ്റ് ഷെല്ലുകൾ കണ്ടെത്തി. ശ്രീലങ്കൻ ടീമിന്റെ യാത്രകൾക്കായി ഉപയോഗിച്ച ബസില്‍ സാധാനങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണു ...